കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച പണിമുടക്കും.
ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
ഓഫീസേഴ്സ് ചട്ടലംഘനം അവസാനിപ്പിക്കുക, കൂടുതല്‍ ഓഫീസര്‍മാരെയും ജീവനക്കാരെയും റിക്രൂട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: