കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാനം നടത്തുന്ന ശാസ്ത്ര പ്രതിഭാ മത്സര ത്തിന് സ്റ്റേറ്റ് കോ ഓര്‍ഡിനേറ്ററെ ആവശ്യമുണ്ട്. മിനിമം യോഗ്യത ബിരുദം. എഡ്യുക്കേഷന്‍ പ്രൊജക്ടുകളില്‍ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 30 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ബിഎസ്ഡബ്ള്യൂ, എംഎസ്ഡബ്ള്യൂ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും ഫോട്ടോയും സഹിതം 15 ന് രാവിലെ 10.30 ന് സ്വദേശി ശാസ്ത്ര പ്രസ്ഥാനം ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകുക.
വിലാസം: ശാസ്ത്ര ഭവന്, മേത്തര്‍ സ്ക്വയര്‍, ടൗണ്‍ റെയില്‍വെ സ്റ്റേഷന് റോഡ്, കൊച്ചി18. ഫോണ്‍: 04842393242, 93888 67935.
പ്രതികരിക്കാൻ ഇവിടെ എഴുതുക: