ക്യാബിനറ്റ് മന്ത്രിമാര്‍
പ്രധാനമന്ത്രി നരേന്ദ്രമോദി: പേഴ്സണല്‍, പബ്ലിക് ഗ്രീവന്‍സ്, പെന്ഷന്,
ആണവോര്‍ജ്ജം, ബഹിരാകാശം, പ്രധാന നയതീരുമാനങ്ങള്‍,
മറ്റു മന്ത്രിമാര്‍ക്ക് നല്‍കാത്ത എല്ലാ വകുപ്പുകളും.
1. രാജ്നാഥ്സിങ്: ആഭ്യന്തരം.
2. സുഷമാ സ്വരാജ്: വിദേശകാര്യം.
3. അരുണ്‍ ജെയ്റ്റ്ലി: ധനകാര്യം,കോര്‍പ്പറേറ്റ് അഫയേഴ്സ്.
4. മനോഹര്‍ പരീഖര്‍: പ്രതിരോധം.
5. നിതിന്‍ ഗഡ്ക്കരി: ഗതാഗതം, ദേശീയപാത, ഷിപ്പിങ്.
6. എം. വെങ്കയ്യ നായിഡു: നഗരവികസനം, ഹൗസിങ്,
നഗര ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം. വാര്‍ത്താവിതരണ-പ്രക്ഷേപണം.
7. സുരേഷ് പ്രഭു: റെയില്‍വേ.
8. ഡി. വി സദാനന്ദഗൗഡ: സ്റ്റാറ്റിസ്റ്റിക്സ്, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍.
9. ഉമാഭാരതി: ജലവിഭവം, ഗംഗാശുചീകരണം.
10. ഡോ. നജ്മ ഹെപ്ത്തുള്ള: ന്യൂനപക്ഷ കാര്യം.
11. രാംവിലാസ് പാസ്വാന്: ഉപഭോക്തൃ-ഭക്ഷ്യ,പൊതുവിതരണം.
12. കല്‍രാജ് മിശ്ര: മൈക്രോ, സ്മോള്‍, മീഡിയം എന്റര്‍പ്രൈസസ്.
13. മേനകാ ഗാന്ധി: വനിതാ-ശിശുക്ഷേമം.
14. അനന്തകുമാര്‍: കെമിക്കല്‍സ്-ഫെര്‍ട്ടിലൈസേഴ്സ്, പാര്‍ലമെന്ററികാര്യം.
15. രവിശങ്കര്‍ പ്രസാദ്: നിയമം, ഇലക്ട്രോണിക്സ്, വിവര സാങ്കേതിക വിദ്യ.
16. ജെ.പി നദ്ദ: ആരോഗ്യം, കടുംബക്ഷേമം.
17. അനന്ത് ഗീഥേ: ഘനവ്യവസായം. പബ്ലിക് എന്റര്‍പ്രൈസസ്.
18. ഹര്ഷിമത് കൗര്‍ ബാദല്‍: ഭക്ഷ്യ സംസ്കരണം.
19. നരേന്ദ്രസിങ് തോമര്‍: ഗ്രാമ വികസനം, പഞ്ചായത്ത് രാജ്,
കുടിവെള്ളം,ശുചീകരണം.
20. ചൗധരി ബീരേന്ദ്രസിങ്: ഉരുക്ക്
21: ജുവല്‍ ഒറാം: പട്ടികവര്‍ഗ്ഗ കാര്യം.
22. രാധാമോഹന്‍സിങ്: കൃഷി, കര്‍ഷകക്ഷേമം.
23. ധാവര്‍ ചന്ദ് ഗെലോട്ട്: സാമൂഹ്യനീതി, ശാക്തീകരണം.
24. സ്മൃതി ഇറാനി: ടെക്സ്റ്റൈല്‍സ്.
25. ഡോ. ഹര്ഷവര്ദ്ധന്: ശാസ്ത്രം, സാങ്കേതികം, ഭൂമിശാസ്ത്രം.
26. പ്രകാശ് ജാവദേക്കര്‍: മാനവ വിഭവശേഷി.
27. അശോക് ഗജപതി രാജു: വ്യോമയാനം.
സഹമന്ത്രിമാര്‍
1. റാവു ഇന്ദര്‍ജിത് സിങ്: പ്ലാനിംഗ്(സ്വതന്ത്രചുമതല),നഗരവികസനം,ഭവനം,
നഗര ദാരിദ്ര്യനിര്‍മ്മാര്‍ജനം.
2. ബന്ദാരു ദത്താത്രേയ: തൊഴില്‍(സ്വതന്ത്രചുമതല).
3. രാജീവ് പ്രതാപ് റൂഡി: സ്കില്‍ ഡവലപ്മെന്റ്, എന്റര്‍പ്രണര്‍ഷിപ്പ്(സ്വതന്ത്ര
ചുമതല).
4. വിജയ് ഗോയല്‍: കായികം,യുവജനകാര്യം(സ്വതന്ത്രചുമതല), ജലവിഭവം,
നദീവികസനം, ഗംഗാശുചീകരണം.
5. ശ്രീപാദ് യശോ നായിക്: ആയുഷ്(സ്വതന്ത്രചുമതല).
6. ധര്മ്മേന്ദ്രപ്രധാന്: പെട്രോളിയം,പ്രകൃതിവാതകം(സ്വതന്ത്രചുമതല).
7. പീയൂഷ് ഗോയല്‍: ഊര്‍ജ്ജം,കല്ക്കരിമൈന്സ്, റിന്യൂവബിള്‍ എനര്‍ജി
(സ്വതന്ത്രചുമതല).
8. ജിതേന്ദ്രസിങ്: വടക്കുകിഴക്കന്‍ മേഖലാ വികസനം(സ്വതന്ത്രചുമതല),
പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്സണല്‍, ആണവോര്‍ജ്ജം.
9. നിര്‍മ്മല സീതാരാമന്: വാണിജ്യം(സ്വതന്ത്രചുമതല).
10. ഡോ. മഹേഷ് ശര്‍മ്മ: സാംസ്ക്കാരികം, വിനോദസഞ്ചാരം(സ്വതന്ത്രചുമതല).
11. മനോജ് സിന്‍ഹ: കമ്യൂണിക്കേഷന്‍സ്(സ്വതന്ത്രചുമതല), റെയില്‍വേ.
12. അനില്‍ മാധവ് ധവെ: വനം-പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം(സ്വതന്ത്ര
ചുമതല).
13. ജനറല്‍ വി. കെ. സിങ്: വിദേശകാര്യം.
14. സന്തോഷ് കുമാര്‍ ഗാങ്വാര്: ധനകാര്യം.
15. ഫഗ്ഗന്‍ സിങ് കുലസ്തെ: ആരോഗ്യം,കുടുംബക്ഷേമം.
16. മുക്താര്‍ അബ്ബാസ് നഖ്വി: ന്യൂനപക്ഷകാര്യം, പാര്മെന്ററികാര്യം.
17. എസ്.എസ് അലുവാലിയ: കൃഷി, കര്‍ഷകക്ഷേമം, പാര്‍ലമെന്ററികാര്യം.
18. രാംദാസ് അത്തേവാലെ: സാമൂഹ്യനീതി-ശാക്തീകരണം.
19. രാംകൃപാല്‍ യാദവ്: ഗ്രാമവികസനം.
20. ഹരിഭായ് ചൗധരി: മൈക്രോ,സ്മോള്‍, മീഡിയം എന്റര്‍പ്രൈസസ്.
21. ഗിരിരാജ് സിങ്: മൈക്രോ, സ്മോള്‍, മീഡിയം എന്റര്‍പ്രൈസസ്.
22. ഹന്‍സ് രാജ് ഗംഗാറാം ആഹിര്‍: ആഭ്യന്തരം.
23. ജി.എം സിദ്ധേശ്വര: ഖനവ്യവസായം, പബ്ലിക് എന്റര്‍പ്രൈസസ്.
24. രമേശ് ചന്ദപ്പ ജിഗജിനാഗി: കുടിവെള്ളം, ശുചീകരണം.
25. രാജെന്‍ ഗൊഹെന്‍: റെയില്‍വേ.
26. പുരുഷോത്തം രൂപാല: കൃഷി, കര്‍ഷകക്ഷേമം, പഞ്ചായത്ത് രാജ്.
27. എം.ജെ അക്ബര്‍: വിദേശകാര്യം.
28. ഉപേന്ദ്ര കുശ്വാഹ: മാനവ വിഭവശേഷി വികസനം.
29. പൊന്‍ രാധാകൃഷ്ണന്: ഗതാഗതം, ദേശീയപാത, ഷിപ്പിംഗ്.
30. കിരണ്‍ റിജിജു: ആഭ്യന്തരം.
31. കൃഷ്ണ പാല്: സാമൂഹ്യനീതി, ശാക്തീകരണം.
32. ജസ്വന്ത്സിങ് ബാബോര്‍: പട്ടികവര്ഗ്ഗകാര്യം.
33. ഡോ. സഞ്ജീവ് കുമാര്‍ ബല്യാന്‍: ജലവിഭവം, നദീവികസനം, ഗംഗാ
ശുചീകരണം.
34. വിഷ്ണു ദേശായ്: സ്റ്റീല്‍.
35. സുദര്ശന് ഭഗത്: കൃഷി, കര്‍ഷക ക്ഷേമം.
36. വൈ.എസ് ചൗധരി: ശാസ്ത്രം, സാങ്കേതികം, ഭൂമിശാസ്ത്രം.
37. ജയന്ത് സിന്‍ഹ: വ്യോമയാനം.
38. രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡ്: വാര്‍ത്താവിതരണ, പ്രക്ഷേപണം.
39. ബാബുല്‍ സുപ്രിയോ: നഗരവികസനം, ഭവനം, നഗര ദാരിദ്യനിര്‍മ്മാര്‍ജ്ജനം.
40. സാധ്വി നിരഞ്ജന് ജ്യോതി: ഭക്ഷ്യസംസ്ക്കരണ വ്യവസായം.
41. വിജയ് സാംപ്ല: സാമൂഹ്യനീതി, ശാക്തീകരണം.
42. അര്ജ്ജുന് റാം മേഘ്വാള്: ധനകാര്യം, കോര്‍പ്പറേറ്റ് അഫയേഴ്സ്.
43. ഡോ. മഹേന്ദ്രനാഥ പാണ്ഡേ: മാനവ വിഭവശേഷി വികസനം.
44. അജയ് താംത: ടെക്സ്റ്റൈല്‍സ്.
45. കൃഷ്ണ രാജ്: വനിതാ-ശിശുക്ഷേമം.
46. മന്‍സൂക് എല്‍ മാണ്ഡവ്യ: ഗതാഗതം, ദേശീയപാത, ഷിപ്പിംഗ്, കെമിക്കല്‍,
ഫെര്‍ട്ടിലൈസേഴ്സ്.
47. അനുപ്രിയ പട്ടേല്‍: ആരോഗ്യം, കുടുംബക്ഷേമം.
48. സി. ആര്. ചൗധരി: ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം.
49. പി. പി. ചൗധരി: നിയമം, ഇലക്ട്രോണിക്സ്, വിവര സാങ്കേതികം.
50. ഡോ. സുഭാഷ് റാംറാവു ഭാംറേ: പ്രതിരോധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: