ആലപ്പുഴ: വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ആലപ്പുഴ നഗരത്തില്‍ സാര്‍വ്വജനിക ഗണേശോത്സവം സപ്തംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ സംഘടിപ്പിക്കും. ഇതിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സഹ സംഘചാലക് വി.എന്‍. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. വിഎച്ച്പി ജില്ലാ പ്രസിഡന്റ് ആര്. രുദ്രന് അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി അമ്പലപ്പുഴ താലൂക്ക് യൂണിയന് പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ്, കണിച്ചുകുളങ്ങര മേല്‍ശാന്തി സുരേഷ് ശാന്തി, ബിജെപി മേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എ.വി. ഷിജു, മുല്ലയ്ക്കല് വാര്‍ഡ് കൗണ്‍സിലര്‍ റാണി രാമകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ചിന്മയ മിഷന് ജില്ലാ പ്രസിഡന്റ് സി. നാഗപ്പന് സ്വാഗതവും സി. പ്രകാശ് ചാത്തനാട് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ബ്രഹ്മചാരി ധ്രുവചൈതന്യ, നിഷ്ഠാമൃത ചൈതന്യ, സ്വാമി അസ്പര്‍ശാനന്ദ, വി.എന്‍. രാമചന്ദ്രന്, കലവൂര്‍ എന്‍. ഗോപിനാഥ്, എന്‍. കൃഷ്ണപൈ, പി. സഹദേവന്, പി.ആര്. ശിവശങ്കരന് നായര്‍, ബാലകൃഷ്ണസ്വാമി, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, അഡ്വ. ബാലഗോപാല്‍ (രക്ഷാധികാരികള്‍), ആര്. രുദ്രന് (ചെയര്മാന്), സി. പ്രകാശ് ചാത്തനാട് (ജനറല്‍ കണ്‍വീനര്‍). കെ.പി. പരീക്ഷിത്ത് (ജോ. കണ്‍വീനര്‍), പ്രൊഫ. എന്‍. ശ്രീകുമാര്‍, പ്രൊഫ. അജിത്കുമാര്‍, ഡോ. ഉമാദേവി, ബി. സുരേന്ദ്രദാസ്, കെ.സി. ജാനകി റാം, രമടീച്ചര്‍, ആര്. ഹരി, ഗീതാ രാംദാസ്, സുരേഷ് ശാന്തി, അഡ്വ. രണ്‍ജിത് ശ്രീനിവാസ്, എം. ശ്രീകുമാര്‍, കെ. പ്രദീപ് (വൈസ് ചെയര്മാന്മാര്), സി. നാഗപ്പന് (പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍), ഉല്ലാസ് തിരുമല (ജോ. കണ്‍വീനര്‍), എല്‍.പി. ജയചന്ദ്രന് (ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍), എം. ജയകൃഷ്ണന്, പി. ശിവപ്രസാദ്, അഡ്വ. എ. ജയശങ്കര്‍, സത്ജിത്ത് ശിവനന്ദന്, ടി. മോഹനന്, അനിയന് സ്വാമിചിറ, അരുണ്‍ സുബ്രഹ്മണ്യം, ജി. വിനോദ്കുമാര്‍, പി.സി. കാര്ത്തികേയന്, വിആര്‍എം ബാബു, ബിനീഷ് ബോയി, രാജീവന്, പ്രകാശന്, കുമാര്‍, അശ്വിന്‍ദേവ്, ശ്യാംസുന്ദര്‍, വിവേക് സേട്ട്, സലിലകുമാരി, റാണി രാമകൃഷ്ണന്, പാര്‍വ്വതി സംഗീത് (വിവിധ കമ്മറ്റികളുടെ കണ്‍വീനര്‍, ജോയിന്റ് കണ്‍വീനര്‍) എന്നിവരടങ്ങിയ 51അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: