ന്യൂദൽഹി: ഇന്ത്യൻ ഏകദിന-ട്വന്റി20 ക്രിക്കറ്റ് നായകൻ എം.എസ്. ധോണിക്ക് മുപ്പത്തിയഞ്ചാം പിറന്നാൾ. ജൂലൈ ഏഴിനാണ് ധോണിയുടെ ജന്മദിനം.
ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂർ, മുൻ ടീമംഗങ്ങളായ വീരേന്ദർ സെവാഗ്, വി.വി.എസ്. ലക്ഷ്മൺ, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ബിഗ് സ്ക്രീനിൽ ധോണിയെ അവതരിപ്പിച്ച സുശാന്ത് സിങ്ങ് രജ്പുത് തുടങ്ങിയവർ ധോണിക്ക് ആശംസകൾ നേർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: