കണ്ണൂര്‍: കെല്‍ട്രോണിന്റെ തലശ്ശേരി ക്യാമ്പസില്‍ ഡിജിറ്റല്‍ ഫിലിം മേക്കിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: എസ് എസ് എല്‍ സി. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മള്‍ട്ടീമിഡിയ & ആനിമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് & നെറ്റ് വര്‍ക്കിങ്ങ് വിത്ത് ലാപ്ടോപ്പ് ടെക്നോളജി കോഴ്സുകളിലേക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു/ഐ ടി ഐ/വി എച്ച് എസ് ഇ/ഡിപ്ലോമ/ഡിഗ്രി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0490 2321888/2324350/9961113999.
പ്രതികരിക്കാൻ ഇവിടെ എഴുതുക: