കുറവിലങ്ങാട്: മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനാനടപടികള്‍ പൂര്‍ത്തീകരിച്ച് മടങ്ങിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് കുര്യനാട്-ഉഴവൂര്‍ റോഡില്‍ ശാന്തിഗിരിക്ക് സമീപമായിരുന്നു അപകടം. പരുക്കേറ്റ ജോസ് തടിയംതടം, നിധിന് ചെറുകരോട്ട് എന്നിവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: