എബിവിപി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Saturday 9 July 2016 10:21 am IST

തിരൂര്‍: സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എബിവിപി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തിരൂര്‍ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ തൃക്കണ്ടിയൂരിലായിരുന്നു പരിപാടി. ജില്ലാ കണ്‍വീനര്‍ ടി.വി.അഭിലാഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗങ്ങളായ ആര്യന്‍ അജി, ടി.വിഷ്ണു, നഗര്‍ കണ്‍വീനര്‍, പി.ബിനീഷ് തുടങ്ങി 100 ഓളം പ്രവര്‍ത്തകര്‍ രക്തം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.