തിരുവനന്തപുരം: സ്വര്‍ണവില ഉയര്‍ന്നു. പവന് 280 രൂപ കൂടി 20,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 35 രൂപ വര്‍ദ്ധിച്ച് 2615 രൂപയായി. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് ഇവിടെയും വില വര്‍ദ്ധനയ്ക്ക് കാരണമായത്.
ഔണ്‍സിന് 1756. 05 ഡോളറിലാണു രാജ്യാന്തര വിപണിയില്‍ വ്യാപാരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: