ഏറ്റുമാനൂര്‍: ബിജെപി നേതാവ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ മാതാവ് വാലയില്‍ തങ്കമ്മ (92) അന്തരിച്ചു. പരേതനായ നാരായണന് നായരാണ് ഭര്‍ത്താവ്. മക്കള്‍: ശശിധരന് നായര്‍, വിജയലക്ഷ്മി, ശ്രീകുമാരന്‍, കേശവന് നായര്‍, അയ്യപ്പന്, പരേതനായ അജിത്കുമാര്‍, മരുമക്കള്‍: സുമംഗല, കുമാരി, ശശിധരന് നായര്‍, ഗീത, ഗീത, ഇന്ദിര, സനജ, സംസ്കാരം ഇന്ന് (ശനി) രാത്രി 8 ന് വിട്ടുവളപ്പില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: