പയ്യന്നൂര്‍: കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. അതിയടം വീരഞ്ചിറയിലെ ചെറുവാട്ടില്‍ കല്യാണിയുടെ ഓടുമേഞ്ഞ വീടാണ് തകര്‍ന്നത്. മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ നിലംപതിച്ച് വീട്ടുപകരണങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. റവന്യൂ അധികൃതരും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: