പയ്യന്നൂര്‍: കടന്നപ്പള്ളി ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ ബഷീര്‍ അനുസ്മരണം നടത്തി. ഡോ.വൈ.വി.കണ്ണന് പ്രഭാഷണം നടത്തി. പ്രഥമാധ്യാപകന് എം.മോഹനന് അധ്യക്ഷത വഹിച്ചു. എം.കെ.ബിന്ദു, എസ്.വസന്ത, ഇ.പി.ആര്യ എന്നിവര്‍ സംസാരിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: