കൊച്ചി: കെ.പി. ബാബുരാജ് ബാലഗോകുലം അധ്യക്ഷനും ആര്. പ്രസന്നകുമാര്‍ പൊതുകാര്യദര്‍ശിയും. എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
എം.എ.കൃഷ്ണന് (മാര്‍ഗ്ഗദര്‍ശി), വി.ജെ. രാജ്മോഹന്‍, ഡോ.ദേവകി അന്തര്‍ജ്ജനം (ഉപാധ്യക്ഷന്മാര്), വി. ഹരികുമാര്‍, സി.അജിത്, കെ. മോഹന്‍ദാസ്, കെ.എന്‍. അശോക് കുമാര്‍, കെ.എന്‍. സജികുമാര്‍, എന്‍.വി. പ്രജിത്ത് മാസ്റ്റര്‍, പി.സ്മിത വത്സന് (കാര്യദര്‍ശി), എ. മുരളീകൃഷ്ണന് (സംഘടനാ കാര്യദര്‍ശി), ടി.ജി. അനന്തകുമാര്‍ (കാര്യാലയ കാര്യദര്‍ശി), എം.ആര്. പ്രമോദ് (കാര്യാലയ പ്രമുഖ്), കെ.എസ്. നാരായണന് (ഖജാന്‍ജി),
ഡോ. ആശ ഗോപാലകൃഷ്ണന് (ഭഗിനി പ്രമുഖ), ആര്. സുധാകുമാരി (സഹഭഗിനി പ്രമുഖ), പ്രൊഫ. സിഎന്‍. പുരുഷോത്തമന്, ഡി. നാരായണ ശര്‍മ്മ, പി.കെ. വിജയരാഘവന്, പ്രൊഫ.പി.എം. ഗോപി, ടി.പി. രാജന് മാസ്റ്റര്‍, സി.സി. ശെല്വന്, എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍, എം.കെ. സതീശന്, ജി. സന്തോഷ്കുമാര്‍, കെ.വി.കൃഷ്ണന്‍കുട്ടി, എസ്. സുനില്‍കുമാര്‍, എം. സത്യന്മാസ്റ്റര്, കെ.ബൈജുലാല്‍
(അംഗങ്ങള്‍) എന്നിവരെയും പ്രത്യേക ക്ഷണിതാക്കളായി സി.കെ. ബാലകൃഷ്ണന്, കെ.രാധാകൃഷ്ണന്, എം.എ. അയ്യപ്പന് മാസ്റ്റര്‍ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: