തിരുവനന്തപുരം: മലയാള ടെലിവിഷന്‍ താര സംഘടനയായ ‘ആത്മ’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്- കെ. ബി. ഗണേഷ്കുമാര്, ജനറല്‍ സെക്രട്ടറി- ദിനേശ് പണിക്കര്‍, വൈസ് പ്രസിഡന്റുമാര്‍- സീമാ ജി. നായര്‍, കാലടി ഓമന, ഖജാന്‍ജി-ഷംസ് മണക്കാട്, സെക്രട്ടറി- പൂജപ്പുര രാധാകൃഷ്ണന്, എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍- കിഷോര്‍ സത്യ, യതികുമാര്, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, ശരത് ദാസ്, സോണിക, കുമാര്‍ കവടിയാര്‍, സന്തോഷ് കുറുപ്പ്, മനോജ്പിള്ള, മോഹന്‍ അയിരൂര്‍, ജിജാ സുരേന്ദ്രന്, അനീഷ് രവി, സജി പെരിങ്ങമല, ഹര്‍ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: