കൊച്ചി: ഈ ആഴ്ച കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കുസാറ്റ് കാലാവസ്ഥാ റഡാര്‍ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ട്-മൂന്ന് ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ നാല് സെന്റിമീറ്ററും, മദ്ധ്യകേരളത്തില്‍ രണ്ട് സെന്റിമീറ്ററും, തെക്കന്‍ കേരളത്തില്‍ ഒരു സെന്റിമീറ്ററും മഴ ലഭിക്കും. മദ്ധ്യകേരളത്തില്‍ കുറഞ്ഞ താപനില 24 ഡിഗ്രിയും കൂടിയ താപനില 30 ഡിഗ്രിയുമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: