കൊച്ചി:വിവാദ മൗലവി ഡോ. സക്കീർ നായിക്ക് മനുഷ്യാവകാശ പ്രവർത്തകനെന്ന് അബ്ദുൾ നാസർ മദനി. താൻ സക്കീറിന്റെ പ്രസംഗങ്ങൾ കേട്ടിട്ടില്ലെന്നും മദനി പറഞ്ഞു. സക്കീർ തീവ്രവാദ പ്രവർത്തനം നടത്തുമെന്ന് കരുതുന്നില്ല. മദനി പറയുന്നു.
ബെംഗളൂരു സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ജയിലിൽ ആയിരുന്ന മദനി ഉമ്മയെ കാണാൻ എട്ടു ദിവസത്തെ പരോളിന് എത്തിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: