പാനൂര്‍:എലാങ്കോട് തട്ടില്ലക്ഷംവീട് കോളനിയിലെ താമസക്കാര്‍ക്ക് പട്ടയം ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എലാങ്കോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് 10ന് പാനൂര്‍ വില്ലേജ് ഓഫീസ് ഉപരോധിക്കും.—ബിജെപി കൂത്തുപറമ്പ് മണ്ഢലം പ്രസിഡണ്ട് വിപി.—സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.—എം.—രത്നാകരന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: