പയ്യാവൂര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ പയ്യാവൂര്‍ ടൗണില്‍ കത്തിനശിച്ചു. പയ്യാവൂര്‍ ഇരൂഡിലെ വാക്കച്ചാലില്‍ ജെസി ജോണിന്റെ കെ.എല്‍ 59 ഇ 3473 നമ്പര്‍ നാനോ കാറാണ് കത്തിനശിച്ചത്. തീപ്പിടിച്ച കാര്‍ പയ്യാവൂര്‍ ടൗണിലൂടെ നൂറു മീറ്ററോളം ഓടിയപ്പോള്‍ ഓട്ടോത്തൊഴിലാളികളും വ്യാപാരികളും ബഹളം വെച്ച് വണ്ടി നിര്‍ത്തിയാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: