മട്ടന്നൂര്‍: കീഴല്ലൂര്‍ പഞ്ചായത്ത് കൈതേരിയില്‍ നിര്‍മ്മിച്ച അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം രാഷ്ട്രീയ മേളയാക്കി മാറ്റി. പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുന്‍പഞ്ചായത്ത് പ്രസിഡണ്ടടക്കം സിപിഎം നേതാക്കളെ മാത്രമാണ് ചടങ്ങില്‍ ക്ഷണിച്ചത്. ചൊവ്വാഴ്ച നടന്ന ചടങ്ങിന് നോട്ടീസ് തയ്യാറാക്കിയത് ഞായറാഴ്ച മാത്രമാണ്. ഇത് ബിജെപിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ഒഴിവാക്കി പാര്‍ട്ടി പരിപാടിയാക്കി മാറ്റാനാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: