തലശ്ശേരി: ബ്രണ്ണന്‍ കോളേജില്‍ നവാഗതരെ സ്വാഗതം ചെയ്യുകയായിരുന്ന എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചു. എസ്എഫ്ഐ നേതാവ് താഹിറിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. എബിവിപി യൂണിറ്റ് നേതാക്കളും മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുമായ കെ.സി.നിഥിന്, വിവേക്, വിബിത്ത് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അക്രമത്തില്‍ എബിവിപി തലശ്ശേരി നഗര്‍ സമിതി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: