ഇരിട്ടി: മണ്‍തിട്ടയില്‍ കയറി നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അയ്യപ്പന്‍കാവ് സ്വദേശി റിയാസിന്റെ ഫോര്‍ രജിസ്ട്രേഷന് കാറാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെ പേരാവൂര്‍-ഇരിട്ടി റോഡില്‍ ജബ്ബാര്‍ കടവ് പാലത്തിനു സമീപമായിരുന്നു അപകടം. വണ്ടി ഓടിച്ചിരുന്നത് റിയാസ് തന്നെ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: