വിഷരഹിത പച്ചക്കറിഗ്രാമം; വിത്തുവിതരണം ആരംഭിച്ചു

Wednesday 13 July 2016 10:26 am IST

കരുവാരകുണ്ട്: വിഷരഹിത പച്ചക്കറി കൃഷി വീട്ടമ്മമാരുടെ മേല്‍നോട്ടത്തില്‍ നടത്തുകയെന്ന ലക്ഷ്യത്തോടെ കരുവാരകുണ്ട് കൃഷിഭവനു കീഴിലെ എല്ലാഭവനങ്ങളിലും സൗജന്യനിരക്കില്‍ വിവിധയിനം പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. പയര്‍, വെണ്ട, വഴുതന, ചീര, പാവല്‍, പടവലം, മുളക് എന്നിവയുടെ വിത്തുകളാണ് പ്രധാന ഇനങ്ങള്‍. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിഷത്തില്‍ മുക്കിയ പച്ചക്കറികള്‍ ഉപേക്ഷിക്കുകയെന്നതാണ് ലക്ഷ്യം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.