ജോളി സില്‍ക്‌സിലും ജോയ് ആലുക്കാസിലും ഷോപ്പ് ആന്‍ഡ് വിന്‍ ഓഫര്‍

Wednesday 13 July 2016 8:34 pm IST

തൃശൂര്‍: ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസും വസ്ത്രവ്യാപാര ശൃംഖലയായ ജോളി സില്‍ക്‌സും സംയുക്തമായി സംഘടിപ്പിച്ച ഷോപ്പ് ആന്‍ഡ് വിന്‍ ഓഫറിന് തുടക്കമായി. പര്‍ച്ചെയ്‌സ് ചെയ്യുന്നവരില്‍നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ജോയ് ആലുക്കാസില്‍നിന്നും 10,000 രൂപക്കും ജോളി സില്‍ക്‌സില്‍നിന്ന് 2000 രൂപക്ക് മുകളിലും പര്‍ച്ചെയ്‌സ് ചെയ്യുന്നവര്‍ക്ക് മെഗാ സമ്മാനമായി നറുക്കെടുപ്പിലൂടെ രണ്ട് ഹ്യൂണ്ടായ് കാറുകള്‍ നല്‍കും. രണ്ട് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളും 10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും വാഷിങ് മെഷീന്‍, എയര്‍കണ്ടീഷനറുകള്‍, റഫ്രിജറേറ്ററുകള്‍, എല്‍ഇഡി ടിവികള്‍ തുടങ്ങിയ സമ്മാനങ്ങളും നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.