അങ്ങാടിപ്പുറം: ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്തെ പ്രധാന സ്കൂളുകളിലൊന്നായ തരകന് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജന്മഭൂമി അമൃതം മലയാളം പദ്ധതിക്ക് തുടക്കമായി. പൊതുപ്രവര്ത്തകന് എന്‍.നികേഷ് സ്കൂള്‍ ലീഡര്‍ എന്‍.അബ്ദുള്‍ ഖാദറിന് ജന്മഭൂമി നല്കി ഉദ്ഘാടനം നിര്‍വഹിച്ചു.
അങ്ങാടിപ്പുറം ചീരാട്ടമല സ്വദേശിയും അദ്ധ്യാപകനുമായ വി.പി.നിദാസാണ് പത്രം സ്പോണ്സര് ചെയ്തിരിക്കുന്നത്. ചടങ്ങില്‍ പ്രധാനാധ്യാപകന് ജെ.സാബു ആറുപറയില്‍, മാനേജര്‍ വേണുഗോപാലന്‍, ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസര്‍ ഗിരീഷ് പൈക്കാടന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: