അഞ്ചാംപീടിക വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് 28 ന്

Thursday 14 July 2016 12:09 am IST

കണ്ണൂര്‍: കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാംപീടിക വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് 28 ന് നടക്കും. കല്ല്യാശ്ശേരി മോഡല്‍ പോളിടെക്‌നിക്കാണ് പോളിങ്ങ് സ്റ്റേഷന്‍. പോളിങ്ങ് സാമഗ്രികളുടെ വിതരണം 27 ന് പകല്‍ 2 മണിക്ക് കല്ല്യാശ്ശേരി പഞ്ചായത്ത് ഹാളില്‍ നടക്കും. 29 നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 15 ന് രാവിലെ 11 മണിക്ക് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.