തലശ്ശേരി: രമാദേവി മന്ദിരത്തില്‍ 17, 18, 19 തീയ്യതികളില്‍ ഗുരുപൂര്‍ണിമ ആഘോഷവും സ്വര്‍ണപാദുക സമര്‍പ്പണവും നടക്കും. 17 ന് കാലത്ത് എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദഭാരതി ഉദ്ഘാടനം ചെയ്യും. 18 ന് വൈകുന്നേരം 4 മണിക്ക് ശാസ്ത്രീയഭക്തിഗാനാലാപനവും ഭക്തിഗീതങ്ങളം ഉണ്ടായിരിക്കും. 19 ന് ഗുരുപൗര്‍ണ്ണമി ദിനത്തില്‍ ഉച്ചക്ക് 1 മണിക്ക് ദേവിക്ക് സ്വര്‍ണപാദുക സമര്‍പ്പണം ശ്രീപാദതീര്ത്ഥ സ്വാമികള്‍ നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: