രാമായണ മാസാചരണം

Thursday 14 July 2016 12:15 am IST

മട്ടന്നൂര്‍: മട്ടന്നൂര്‍ ശ്രീമഹാദേവക്ഷേത്രത്തില്‍ രാമായണമാസാചരണം 17 മുതല്‍ ആഗസ്ത് 16 വരെ നടക്കും. 17 ന് വൈകുന്നേരം 5 മണിക്ക് ഡോ.കൂമുള്ളി ശിവരാമന്‍ ഉദ്ഘാടനം ചെയ്യും. ആഗസ്ത് 7 ന് ഉച്ചക്ക് 2.30 മുതല്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, കോളേജ് വിഭാഗങ്ങളിലും മുതിര്‍ന്നവര്‍ക്കുമായി രാമായണം പ്രശ്‌നോത്തരിയും 14 ന് ഉച്ചക്ക് 2.30 ന് രാമായണ പാരായണ മത്സരവും നടക്കും. 16 ന് കാലത്ത് 5 മണി മുതല്‍ മഹാഗണപതി ഹോമവും 6 മണി മുതല്‍ സമ്പൂര്‍ണ്ണ രാമായണ പാരായണവും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.