ഇരിട്ടി: കച്ചേരിക്കടവ് മുടിക്കയത്തു നിന്നും രാജവെമ്പാലയെ പിടികൂടി. മുടിക്കയത്തെ കൊല്ലറ ജിജോയുടെ വീട്ടിന്റെ പിറകുവശത്തെ കൂടയില്‍ നിന്നാണ് ഇതിനെ പിടികൂടിയത്. വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡപ്യൂട്ടി റയിഞ്ച് ഓഫീസര്‍ പി.രതീഷിന്റെ നേതൃത്വത്തില്‍ എത്തിയ ആര്‍ആര്‍ടി സംഘമാണ് രാജവെമ്പാലയെ പിടികൂടിയത്. പിടികൂടിയ രാജവെമ്പാലക്ക് പത്തടിയോളം നീളമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: