തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം നിലയം കര്‍ക്കടക മാസത്തില്‍ രാമായണ പാരായണം പ്രക്ഷേപണം ചെയ്യുന്നു. പുതുമയോടെയാണ് പാരായണം അവതരിപ്പിക്കുന്നത്. ആഖ്യാതാവ് കഥാലാപം നടത്തുമ്പോള്‍ കഥാപാത്രങ്ങളുടെ സംഭാഷണം മറ്റു ഗായകര്‍ അവതരിപ്പിക്കുന്നു.
നാടകീയതയും യാഥാര്‍ത്ഥ്യ പ്രതീതിയും സൃഷ്ടിച്ചുകൊണ്ട് ഈ പാരായണത്തില്‍ പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ്, കാവാലം ശ്രീകുമാര്‍, കല്ലറ ഗോപന്, ആലപ്പുഴ ശ്രീകുമാര്‍, കരീപ്പുഴ സജീവ്, മുട്ടറ രവീന്ദ്രന്, മുഖത്തല ഗോപകുമാര്‍, മാധവന് നമ്പൂതിരി, എച്ച്.രാജേഷ്, എസ്.അശ്വതി, ഭാവനാ രാധാകൃഷ്ണന്, പി.സുശീലാദേവി, ശ്യാമ, എസ്.ലയ, ആര്യ, രഞ്ജിനി വര്‍മ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. എല്ലാ ദിവസവും രാവിലെ 6.15 ന.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: