എടിഎമ്മില്‍ കവര്‍ച്ചാശ്രമം

Friday 15 July 2016 10:21 am IST

കൊല്ലം: ജില്ലാ ആശുപത്രിക്ക് സമീപമുള്ള എടിഎമ്മില്‍ കവര്‍ച്ചാശ്രമം. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. കഴിഞ്ഞദിവസം രാത്രിയിലാണ് മോഷണശ്രമം ഉണ്ടായതെന്ന് കരുതുന്നു. ഇന്നലെ രാവിലെയാണ് എടിഎം മെഷിനില്‍ കേടുപാട് കണ്ടത്. പോലീസും ബാങ്ക് അധികൃതരും സ്ഥലത്ത് എത്തി. അതേസമയം പണം നഷ്ടമായിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.