ഗുരുപൂര്‍ണ്ണിമ ആഘോഷിച്ചു

Friday 15 July 2016 9:56 pm IST

തലശ്ശേരി : തലശ്ശേരി അമൃതവിദ്യാല്യത്തില്‍ ഭഗവാന്‍ വേദവ്യാസന്റെ ജന്മദിനത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഗുരുപൂര്‍ണ്ണിമ ആഘോഷം നടത്തി. കണ്ണൂര്‍ മഠാധിപതി പ്രജിത് സ്വാമി, അമൃത വിദ്യാലയം പ്രിന്‍സിപ്പാള്‍ ബ്രഹ്മചാരിണി ഷീല എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പൂജയില്‍ പങ്കുചേര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.