മട്ടന്നൂര്‍: മട്ടന്നൂര്‍ പഴശ്ശിരാജ കേളേജ് ഹിന്ദി വിഭാഗത്തിന്റെയും കോഴിക്കോട് ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെയും ആഭിമുഖ്യത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ഹിന്ദി നാടകത്തിലെ വിവിധ ഭാവങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഡോ.ഇമാ ഹെഗ്ഡെ ഉദ്ഘാടനം ചെയ്തു. ടി.എല്‍.രമാദേവി അധ്യക്ഷത വഹിച്ചു. ഡോ.ജി.കുമാരന്നായര്, പി.ബാലകൃഷ്ണന്, കൃഷ്ണ വേങ്ങയില്‍, പി.ലേഖ, രവി കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: