പയ്യാവൂര്‍ : എപിജെ അബ്ദുള്‍കലാമിന്റെ മൂന്നാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് ജോണ്സണ് ജെ. ഓടക്കല്‍ യൂത്ത് സെന്ററിന്റെ നേതൃത്വത്തില്‍ 27ന് ചെമ്പേരിയില്‍ അനുസ്മരണം നടത്തും. ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ 9496970612 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: