കോട്ടയം: അനാഥര്‍, വിധവകള്‍, മറ്റ് ജീവിത പശ്ചാത്തലമില്ലാത്ത കുടുംബങ്ങളിലെ അംഗങ്ങള്‍ എടുത്തിട്ടുള്ള വിദ്യാഭ്യാസ വായ്പയുടെ പലിശ എഴുതിത്തള്ളി വായ്പയെ പലിശരഹിത രജിസ്റ്ററില്‍ ഉള്‍പ്പെടുത്തണമെന്ന് നേഴ്സസ് ജനത വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിദ്യ്ഭ്യാസ വായ്പയ്ക്ക് 6മാസം മൊറോട്ടോറിയം പ്രഖ്യാപിക്കുക, ഈ മേഖലയിലെ പ്രശ്നപഠനത്തിനെ സമിതിയെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഇവര്‍ ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: