ഭാരതീയ വിചാരകേന്ദ്രം സെമിനാര്‍ നാളെ

Saturday 16 July 2016 10:13 am IST

തേഞ്ഞിപ്പലം: ഭാരതീയവിചാരകേന്ദ്രം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കേരള നവോത്ഥാനം-ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ നാളെ ഏകദിന സെമിനാര്‍ നടക്കും. തേഞ്ഞിപ്പലം സനാതന ധര്‍മ്മപീഠം ഹാളില്‍ രാവിലെ 9.30നാണ് പരിപാടി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് മെമ്പര്‍ പ്രൊഫ.പി.ടി.ഹരിദാസ് ഉദ്ഘാടനം ചെയ്യും. കെ.സി.സുധീര്‍ബാബു മുഖ്യപ്രഭാഷണം നടത്തും. കേരളനവോത്ഥനവുമായി ബന്ധപ്പെട്ട് ജില്ലയിലുണ്ടായ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 10 പ്രമുഖവ്യക്തികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.