കൊട്ടാരക്കര: പാറ ഇറക്കുന്നതിനിടയില്‍ ലോറിയുടെ പിന്‍ഭാഗത്ത് ഭാരം കൂടിയതിനെതുടര്‍ന്ന് മുന്‍ഭാഗം ഉയര്‍ന്നപ്പോള്‍ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ ജെസിബി ഉപയോഗിച്ചാണ് പിന്നീട് രക്ഷപെടുത്തിയത്. എംസി റോഡില്‍ കൊട്ടാരക്കര കുരയ്ക്കു സമീപം ഇന്നലെ രാവിലെ 11.15നാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: