ചീമേനി: അഗ്നി സോഷ്യല്‍ വെല്‍ഫെയര്‍ ഓര്ഗനൈസേഷന്, കണ്ണൂര്‍ ശ്രീരാമകൃഷ്ണ ഭക്തസംഘം എന്നീ വാട്സ് അപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍ സമാഹരിച്ച രാമായണ ഗ്രന്ഥങ്ങള്‍ ചീമേനി തുറന്ന ജയലില്‍ തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക്. സമാഹരിച്ച പുസ്തകങ്ങള്‍ ഹിന്ദു ഐക്യവേദി താലൂക്ക് വൈസ് പ്രസിഡണ്ട് എം.വി.സത്യന് കൂട്ടായ്മ അംഗങ്ങളില്‍ നിന്നും ഏറ്റുവാങ്ങി ജയില്‍ അധികൃതരെ ഏല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: