കൊച്ചി: ബിജെപി ജില്ലാ ഭാരവാഹികളെയും മണ്ഡലം പ്രസിഡന്റുമാരെയും മോര്‍ച്ചാ ഭാരവാഹികളെയും ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് പ്രഖ്യാപിച്ചു. അഡ്വ.കെ.എസ്. ഷൈജു, എം.എന്‍. മധു (ജനറല്‍ സെക്രട്ടറിമാര്‍), പി.പി. സജീവ്, എന്‍.എം. വിജയന്, ടി.പി. മുരളി, കെ.എന്‍. വിജയന്, ചന്ദ്രികാ രാജന്, ഗിരിജാ ലനീന്ദ്രന് (വൈസ് പ്രസിഡന്റുമാര്‍), എം.എ. ബ്രഹ്മരാജ്, എം.എന്‍. ഗോപി, കെ.എസ്. ഉദയകുമാര്‍, സീനാ സുരേഷ്, പ്രസന്നാ വാസുദേവന്‍, ഗിരിജാ രാജന് (സെക്രട്ടറിമാര്‍), കെ.എസ്. സുരേഷ് കുമാര്‍ (ട്രഷറര്‍).
മണ്ഡലം പ്രസിഡന്റുമാര്‍: കെ.ജി. ഹരിദാസ് (ആലുവ), ഇ.ടി. നടരാജന് (കോതമംഗലം), എം.എസ്. ശ്രീകുമാര്‍ (പിറവം), ബിജുമോന് (മൂവാറ്റുപുഴ), പി.എന്‍. സതീശന് (അങ്കമാലി), എസ്. സജി (തൃക്കാക്കര), യു. മധുസൂദനന് (തൃപ്പൂണിത്തുറ), എസ്. ജയകൃഷ്ണന് (മനോജ്-പറവൂര്‍), എം.എം. ഉല്ലാസ് കുമാര്‍ (കളമശേരി), പ്രവീണ്‍ ദാമോദരപ്രഭു (കൊച്ചി), വി.വി. അനില്‍ (വൈപ്പിന്‍), കെ.ആര്. വിജയന് (പെരുമ്പാവൂര്‍), സി.ജി. രാജഗോപാല്‍ (എറണാകുളം), മനോജ് മനക്കേക്കര (കുന്നത്തുനാട്).
മോര്‍ച്ചാ പ്രസിഡന്റുമാര്‍: ദിനില്‍ ദിനേശ് (യുവമോര്‍ച്ച), വി.എസ്. സത്യന് (കര്‍ഷകമോര്‍ച്ച), കെ.കെ. വേലായുധന് (ഒബിസി മോര്‍ച്ച), എന്‍.എല്‍. ജെയിംസ് (ന്യൂനപക്ഷമോര്‍ച്ച), സി.എം. മോഹനന് (പട്ടികജാതി /പട്ടിക വര്‍ഗ്ഗ മോര്‍ച്ച), അഡ്വ.മഹേശ്വരി (മഹിളാമോര്‍ച്ച).
പ്രതികരിക്കാൻ ഇവിടെ എഴുതുക: