കോട്ടയം: ബിജെപി ജില്ലാ ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് എന്‍.ഹരി നാമനിര്‍ദ്ദേശം ചെയ്തു. കെ.പി. സുരേഷ്, ജി. ലിജിന്‍ലാല്‍ (ജനറല്‍ സെക്രട്ടറിമാര്‍), റ്റി.എ. ഹരിക്യഷ്ണന്‍, നീറികാട് കൃഷ്ണകുമാര്‍, എന്‍.കെ. ശശികുമാര്‍, ശാന്തിഗോപാലക്യഷ്ണന്, പി. സുനില്‍കുമാര്‍, വിനോദിനി പി.പി, (വൈസ് പ്രസിഡന്റ്മാര്‍), എം.വി. ഉണ്ണിക്യഷ്ണന്, സി.എന്‍. സുഭാഷ്, പി.സി.ശ്രീലത, കമലാരാഘവന്, റീബാവര്‍ക്കി, കെ.പി. ഭുവനേശ്(സെക്രട്ടറിമാര്‍), കെ.ജി. കണ്ണന് (ട്രഷഷര്‍). മോര്‍ച്ച ജില്ലാ പ്രസിഡന്റുമാരായി സുമവിജയന്‍ (മഹിളാമോര്‍ച്ച), അഖില്‍ രവീന്ദ്രന് (യുവമോര്‍ച്ച), കെ.കെ. മണിലാല്‍ (ഒബിസി മോര്‍ച്ച), കെ.എം. തോമസ് (ന്യൂനപക്ഷമോര്‍ച്ച), പി.കെ. ഹരി (എസ്സി മോര്‍ച്ച), മോഹനന് പനയ്ക്കല്‍ (കര്‍ഷകമോര്‍ച്ച). മണ്ഡലം പ്രസിഡന്റുമാരായി പി.ജി. ബിജുകുമാര്‍ (വൈക്കം), സുദീപ് നാരായണന്(കടുത്തുരുത്തി), കെ.ജി. ജയന് (ഏറ്റുമാനൂര്‍), സോമന് തച്ചേട്ട് (പാലാ), വി.സി. അജി (പൂഞ്ഞാര്‍), എ.ജി. ഹരിപ്രസാദ് (പുതുപ്പള്ളി), ബിനു ആര് വാര്യര്‍ (കോട്ടയം), വി.എന്‍. മനോജ് (കാഞ്ഞിരപ്പള്ളി), എം.എസ്. വിശ്വനാഥന് (ചങ്ങനാശേരി) എന്നിവരെയാണ് നാമനിര്‍ദ്ദേശം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: