തിരുവനന്തപുരം: മാതാ അമൃതാനന്ദമയി മഠം തിരുവനന്തപുരം ശാഖയില്‍ നാളെ രാവിലെ 7ന് ലളിതാ സഹസ്രനാമാര്‍ച്ചനയും ശ്രൂ ഗുരുപാദുകപൂജയും 18ന് മന്ത്രിദീക്ഷിത സംഗമം, 10ന് സമൂഹനവഗ്രഹഹോമം, വൈകിട്ട് 4 മുതല്‍ ഹരിദാസ്ജിയുടെ പ്രഭാഷണം, ഇഷ്ടസിദ്ധിപൂജ, ഭജന, ആരതി എന്നീ പരിപാടികളോടെ ഗുരുപൂര്‍ണിമ ആഘോഷിക്കും. രാവിലെ 10 മുതല്‍ സഹസ്രനാമ ലക്ഷാര്‍ച്ചനയും ഉച്ചയ്ക്ക് അന്നപ്രസാദവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: