തിരുവള്ളൂര്‍: കോട്ടപ്പള്ളിയില്‍ സിപിഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘര്‍ഷം. ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.
സംഭവത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകനും എട്ടു സി.പി.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര പൊലീസ് സ്ഥലത്ത് എത്തി സുരക്ഷയൊരുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: