ബിജെപി ജില്ലാ-മണ്ഡലം ഭാരവാഹികള്‍

Monday 18 July 2016 10:15 am IST

മലപ്പുറം: ബിജെപി ജില്ലാ-മണ്ഡലം ഭാരവാഹികളായി. ജില്ലാ പ്രസിഡന്റായി കെ.രാമചന്ദ്രനെയും ജനറല്‍സെക്രട്ടറിമാരായി രവി തേലത്ത്, പി.ആര്‍.രശ്മില്‍നാഥ് എന്നിവരെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. മറ്റ് ജില്ലാ ഭാരവാഹികള്‍:കോതേരി അയ്യപ്പന്‍, അഡ്വ:എന്‍.അരവിന്ദന്‍, അഡ്വ:എന്‍.ശ്രീപ്രകാശ്, ഓമന കൃഷ്ണന്‍കുട്ടി, വനജ രവീന്ദ്രന്‍, കെ.പി.മാധവന്‍(വൈസ് പ്രസിഡന്റുമാര്‍), കെ.പി.ബാബുരാജ്, എം.വസന്തകുമാര്‍, കെ.സി.വേലായുധന്‍, സുനിത മോഹന്‍ദാസ്, ഉഷ പ്രഭാകരന്‍, ദീപ പുഴക്കല്‍(സെക്രട്ടറിമാര്‍), എം.രാജീവ്മാസ്റ്റര്‍(ട്രഷറര്‍). വിവിധ മോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റുമാര്‍: യുവമോര്‍ച്ച ബി.രതീഷ്, പട്ടികജാതി മോര്‍ച്ച കെ.മണികണ്ഠന്‍, ഒബിസി മോര്‍ച്ച മനോജ് പാറശ്ശേരി, മഹിളാ മോര്‍ച്ച ഷീബ ഉണ്ണികൃഷ്ണന്‍, കര്‍ഷക മോര്‍ച്ച പി.പി.ഗണേശന്‍, ന്യൂനപക്ഷ മോര്‍ച്ച അഡ്വ:അഷ്‌റഫ്. മണ്ഡലം പ്രസിഡന്റുമാര്‍: കൊണ്ടോട്ടി പി.ദിനേശന്‍മാസ്റ്റര്‍, ഏറനാട് പി.സോമസുന്ദരന്‍, നിലമ്പൂര്‍ ഇ.ടി.വിദ്യാധരന്‍, വണ്ടൂര്‍ സുനില്‍ബോസ്, മഞ്ചേരി കെ.പി.ഗോപിനാഥ്, പെരിന്തല്‍മണ്ണ അഡ്വ:എം.കെ.സുനില്‍, മങ്കട കല്ലിങ്ങല്‍ ഉണ്ണികൃഷ്ണന്‍, മലപ്പുറം സേതുമാധവന്‍, വേങ്ങര സുബ്രഹ്മണ്യന്‍ കണ്ണമംഗലം, വള്ളിക്കുന്ന് ജയനിദാസന്‍, തിരൂരങ്ങാടി കെ.പി.വത്സരാജ്, താനൂര്‍ കെ.വിജയകുമാര്‍, തിരൂര്‍ കെ.പി.പ്രദീപ്, കോട്ടക്കല്‍ വി.വി.രാജേന്ദ്രന്‍, തവനൂര്‍രാജീവ് കല്ലമുക്ക്, പൊന്നാനി സത്യന്‍മാസ്റ്റര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.