ബിജെപി ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു

Monday 18 July 2016 10:28 am IST

കോഴിക്കോട്: ഭാരതീയജനതാപാര്‍ട്ടി കോഴിക്കോട് ജില്ലാ ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍, മോര്‍ച്ച ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരെ നോമിനേറ്റ് ചെയ്തതായി ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ അറിയിച്ചു. ജനറല്‍സെക്രട്ടറിമാരായി പി.ജിജേന്ദ്രന്‍, ടി. ബാലസോമന്‍ ട്രഷററായി ടി.വി. ഉണ്ണികൃഷ്ണന്‍, വൈസ്പ്രസിഡന്റുമാരായി എം.സി. ശശീന്ദ്രന്‍, ടി.കെ. പത്മനാഭന്‍, ഹരിദാസന്‍ പൊക്കിനാരി, ഹേമലത തമ്പാട്ടി ഇ.കെ, അനിത കെ.ഏറങ്ങാട്ട്, പി. ജിഷ ഗിരീഷ്. സെക്രട്ടറിമാരായി സി.അമര്‍നാഥ്, കെ.വി. സുധീര്‍,എന്‍.പി. രാമദാസ്, സി.പി. സതീശന്‍, ഷൈമ പൊന്നത്ത്, ബിന്ദു.സി. കക്കോടി. മോര്‍ച്ച ജില്ലാപ്രസിഡന്റുമാരായി പ്രഭീഷ് മാറാട് (യുവമോര്‍ച്ച), ടി.ചക്രായുധന്‍ (കര്‍ഷകമോര്‍ച്ച), അഡ്വ. രമ്യമുരളീധരന്‍ കെ. (മഹിളാമോര്‍ച്ച) സിദ്ധാര്‍ത്ഥന്‍ പി. (പട്ടികജാതി), അഡ്വ. മുഹമ്മദ് റിഷാല്‍ (ന്യൂനപക്ഷമോര്‍ച്ച) എന്നിവരെയും നോമിനേറ്റ്‌ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റുമാര്‍ പരമേശ്വരന്‍ പി.കെ.(ബേപ്പൂര്‍), കെ.പി. ശിവദാസന്‍(കോഴിക്കോട് സൗത്ത്), വി.സുരേഷ്(കോഴിക്കോട് നോര്‍ത്ത്), വത്സരാജ് കെ.സി(കുന്ദമംഗലം), സി.ടി. ജയപ്രകാശ്(തിരുവമ്പാടി), ഷാന്‍ കട്ടിപ്പാറ(കൊടുവള്ളി), രാജേഷ്‌കായണ്ണ(ബാലുശ്ശേരി), ദേവദാസ് ടി(എലത്തൂര്‍), അഡ്വ. വി.സത്യന്‍(കൊയിലാണ്ടി), അഡ്വ. എം. രാജേഷ്‌കുമാര്‍(വടകര), എന്‍. ഹരിദാസ്(പേരാമ്പ്ര), പി.പി.മുരളി(കുറ്റിയാടി), അഡ്വ. രതീഷ്‌കുമാര്‍ കെ.കെ. (നാദാപുരം)എന്നിവരാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.