ആലപ്പുഴ: ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാഭാരവാഹികളെ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ പ്രസിഡന്റ് കെ. സോമന് നാമനിര്‍ദ്ദേശം ചെയ്തു.
കൊട്ടാരം ഉണ്ണികൃഷ്ണന്, സി.എ. പുരുഷോത്തമന്, സുഷമ വി. നായര്‍, സുഗന്ധിരാജ്, പുലമുറ്റത്ത് വിജയകുമാര്‍, പി.കെ. വാസുദേവന്‍ (ജില്ലാ വൈസ് പ്രസിഡന്റുമാര്‍), കെ. ജയകുമാര്‍, ഡി. അശ്വനിദേവ്, (ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍), കെ.ജി. കര്‍ത്താ (ജില്ലാ ട്രഷറര്‍), എം.വി. ഗോപകുമാര്‍, ടി. സജീവ്ലാല്‍, എല്‍.പി. ജയചന്ദ്രന്, ഗീതാ രാംദാസ്, സുമി ഷിബു, ശ്യാമളാ കൃഷ്ണകുമാര്‍ (ജില്ലാ സെക്രട്ടറിമാര്‍), എസ്. സാജന് (യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്), കെ.ബി. ഷാജി (പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ്), എം.വി. രാമചന്ദ്രന് (കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ്), എ. ശാന്തകുമാരി (ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ്), കെ. ജയകുമാര്‍- അരൂര്‍, സാനു സുധീന്ദ്രന്‍- ചേര്‍ത്തല, ജി. വിനോദ്കുമാര്‍- ആലപ്പുഴ, വി. ശ്രീജിത്ത്- അമ്പലപ്പുഴ, ഡി. പ്രസന്നകുമാര്‍- കുട്ടനാട്, കെ.എസ്. വിനോദ്- ഹരിപ്പാട്, മണിക്കുട്ടന് വെട്ടിയാര്‍- മാവേലിക്കര, മഠത്തില്‍ ബിജു- കായംകുളം, സജു ഇടക്കല്ലില്‍- ചെങ്ങന്നൂര്‍ (നിയോജകമണ്ഡലം പ്രസിഡന്റുമാര്‍) എന്നിവരെയാണ് നാമനിര്‍ദ്ദേശം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: