ബിജെപി ജില്ലാ ഭാരവാഹി പട്ടിക പുതുക്കി

Monday 18 July 2016 9:20 pm IST

തൊടുപുഴ:  ബിജെപി ജില്ലാ ഭാരവാഹികളുടെ പട്ടിക പുതുക്കി.  തെരഞ്ഞെടുപ്പ് സമയത്ത് 3 പേര്‍ മാത്രമുണ്ടായിരുന്ന ജില്ലാ ഭാരവാഹി പട്ടികയാണ് പതിനാറ് അംഗങ്ങളാക്കി വിപുലീകരിച്ചത്. ബിനു ജെ കൈമള്‍ (പ്രസിഡന്റ്) കെ. എസ്. അജി, സോജന്‍ ജോസഫ് (ജനറല്‍ സെക്രട്ടറിമാര്‍) കെ. കുമാര്‍, പി. ആര്‍ വിനോദ്, സൗന്ദര്‍ രാജ്, സി. എസ്. ശശിധരന്‍ പിള്ള, ബിന്ദു സജി, ശോഭന രമേശ് (വൈസ് പ്രസിഡന്റുമാര്‍) വി. കെ ബിജു, ഷാജി നെല്ലിപ്പറമ്പില്‍, വി.എസ്. രതീശ്, താരാഭായി, ബിന്ദു പ്രകാശ,് ബിന്ദു അഭയന്‍ (സെക്രട്ടറിമാര്‍) ജി. കൃഷ്ണന്‍ കുട്ടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മോര്‍ച്ച ജില്ലാ പ്രസിഡന്റായി: കൃഷ്ണകുമാര്‍  തൊടുപുഴ (യുവമോര്‍ച്ച), പി. അജികുമാര്‍ ഉടുമ്പന്‍ചോല (കര്‍ഷകമോര്‍ച്ച), സ്മിത കെ. ആര്‍ ഉടുമ്പന്‍ചോല (മഹിളാമോര്‍ച്ച), അനില്‍ കാട്ടുപ്പാറ ഉടുമ്പന്‍ചോല (ന്യൂനപക്ഷമോര്‍ച്ച), പി. ഷണ്‍മുഖം ദേവികുളം (എസ്ഇ എസ്റ്റി മോര്‍ച്ച), ആര്‍. അളകരാജ് ദേവികുളം (ഒബിസി മോര്‍ച്ച). സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അംഗീകരിച്ച പട്ടിക ജില്ലാ പ്രസിഡന്റാണ് പുറത്തിറക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.