അരവിന്ദ വിദ്യാമന്ദിരത്തില്‍ അമൃതം മലയാളം

Monday 18 July 2016 10:33 pm IST

കോട്ടയം: പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തില്‍ ആ രംഭിച്ച ജന്മഭൂമി അമൃതം മലയാളം പദ്ധതിയുടെ ഉദ്ഘാടനം ഡവലപ്പ്‌മെന്റ് മാനേജര്‍ എം.വി. ഉണ്ണികൃഷ്ണന്‍ പ്രിന്‍സിപ്പല്‍ കവിത ആര്‍.സിക്ക് കോപ്പികള്‍ കൈമാറി നിര്‍വ്വഹിച്ചു. ചടങ്ങില്‍ അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് സി.എം. പുരുഷോത്തമന്‍, മാനേജര്‍ പി.ആര്‍. സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരത് ഹോസ്പിറ്റലിലെ സര്‍ജ്ജനും ബാലഗോകുലം ജില്ലാ അദ്ധ്യക്ഷനുമായ ഡോ. ഇ.പി.കൃഷ്ണന്‍ നമ്പൂതിരിയാണ് ഈ പദ്ധതിക്കായി പത്രം സ്‌പോണ്‍സര്‍ ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.