ബിജെപി ജില്ലാ ഭാരവാഹികള്‍

Monday 18 July 2016 11:14 pm IST

തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് ജില്ലാ ഭാരവാഹികള്‍, മോര്‍ച്ചകളുടെ ജില്ലാ പ്രസിഡന്റുമാര്‍, മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാര്‍ എന്നിവരെ നാമനിര്‍ദ്ദേശം ചെയ്തു. വൈസ് പ്രസിഡന്റുമാര്‍: പൂന്തുറ ശ്രീകുമാര്‍, കല്ലയം വിജയകുമാര്‍, മലയിന്‍കീഴ് രാധാകൃഷ്ണന്‍, മുക്കംപാലമൂട് ബിജു, വി. സുധര്‍മ്മ, ജനകകുമാരി. സെക്രട്ടറിമാര്‍: പാങ്ങപ്പാറ രാജീവ്, എം. ബാലമുരളി, കൈമനം ദീപുരാജ്, മിനി ശ്രീവരാഹം, ആര്‍.സി. ബീന, കേശദാസപുരം അഞ്ജന. ട്രഷറര്‍ എം. സനോദ് മോര്‍ച്ച ജില്ലാ പ്രസിഡന്റുമാര്‍: കര്‍ഷകമോര്‍ച്ച ജി.പി. ശ്രീകുമാര്‍, മഹിളാമോര്‍ച്ച ഹേമലത ശിവകുമാര്‍, ന്യൂനപക്ഷ മോര്‍ച്ച ഫാ. ബേബി എബ്രഹാം, ഒബിസി മോര്‍ച്ച ഉണ്ണികൃഷ്ണന്‍, എസ്‌സി മോര്‍ച്ച പ്രശാന്ത്, യുവമോര്‍ച്ച അരുണ്‍രാജ് എന്നിവരെ തെരഞ്ഞെടുത്തു. നിയോജനകമണ്ഡലം പ്രസിഡന്റുമാര്‍: പാറശ്ശാല: കെ. അജിത്കുമാര്‍, നെയ്യാറ്റിന്‍കര: സുരേഷ് തമ്പി, കോവളം: രാധാകൃഷ്ണന്‍, നേമം: തിരുമല അനില്‍, തിരുവനന്തപുരം: കെ. രാജശേഖരന്‍, വട്ടിയൂര്‍ക്കാവ്: ഉള്ളൂര്‍ ജയചന്ദ്രന്‍, കഴക്കൂട്ടം: നാരായണമംഗലം രാജേന്ദ്രന്‍, ചിറയന്‍കീഴ്: സാബു കടയ്ക്കാവൂര്‍, ആറ്റിങ്ങല്‍: മണമ്പൂര്‍ ദിലീപ്, വര്‍ക്കല: സുനില്‍കുമാര്‍, വാമനപുരം: അനില്‍ വെള്ളയംദേശം, അരുവിക്കര: മുളയറ രതീഷ്, നെടുമങ്ങാട്: പൂവത്തൂര്‍ ജയന്‍, കാട്ടാക്കട: സന്തോഷ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.