ബിജെപി ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു

Tuesday 19 July 2016 10:57 am IST

കൊല്ലം: ബിജെപി ജില്ലാ ഭാരവാഹികളെ ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് പ്രഖ്യാപിച്ചു. അഡ്വ.ജി.ഗോപകുമാര്‍, കൊട്ടിയം സുരേന്ദ്രനാഥ്, അഡ്വ.രൂപാബാബു, ലതാമോഹന്‍, എസ്.ഷീല, ശ്രീനാഗേഷ്(വൈസ് പ്രസിഡന്റുമാര്‍), അഡ്വ.വയയ്ക്കല്‍സോമന്‍, നെടുമ്പന ഓമനക്കുട്ടന്‍, ശശികലാറാവു, ആയൂര്‍മുരളി, അഡ്വ.ലേഖാ സുരേഷ് ബിജു നീലാംബരന്‍ (ജില്ലാ സെക്രട്ടറിമാര്‍), അനില്‍വാഴപ്പള്ളി(ട്രഷറര്‍). മണ്ഡലം പ്രസിഡന്റുമാര്‍ അജിത്ത് മരുത്തടി(കൊല്ലം), കാ.നാ.അഭിലാഷ്(ഇരവിപുരം), സോമന്‍(ചവറ), വിജയന്‍കൃഷ്ണപാദം(കരുനാഗപ്പള്ളി), സന്തോഷ് കൊറ്റങ്കര( കുണ്ടറ), സുനില്‍(ചാത്തന്നൂര്‍), വില്ലൂര്‍ സന്തോഷ്(പത്തനാപുരം), പുത്തയം ബിജു(ചടയമംഗലം), ഉമേഷ്ബാബു(പുനലൂര്‍), കരീപ്രവിജയന്‍(കൊട്ടാരക്കര), രാജേന്ദ്രന്‍നായര്‍(കുന്നത്തൂര്‍). മോര്‍ച്ച പ്രസിഡന്റുമാര്‍ സനല്‍കരുനാഗപ്പള്ളി(യുവമോര്‍ച്ച), സുമാദേവി(മഹിളാമോര്‍ച്ച), അഡ്വ.കേണല്‍ കെ.കെ.ജോണ്‍(ന്യൂനപക്ഷമോര്‍ച്ച), സുഭാഷ് പട്ടാഴി(കര്‍ഷകമോര്‍ച്ച), വള്ളിക്കീഴ് രാജേന്ദ്രന്‍( എസ്എസി മോര്‍ച്ച) കൃഷ്ണന്‍ കരുനാഗപ്പള്ളി(ഓബിസി മോര്‍ച്ച).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.