ആലപ്പുഴ: 2016 ജൂണ്‍ മാസം വരെ ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡിനായി അപേക്ഷ നല്കിയ മത്സ്യതൊഴിലാളികളുടെയും അനുബന്ധതൊഴിലാളികളുടെയും ഫിഷറീസ് ഓഫീസ് തിരിച്ചുള്ള ഫോട്ടോ എടുപ്പ് തീയതി ചുവടെ.
തുമ്പോളി ഫിഷറീസ് ഓഫീസ് (ജൂലൈ 23), മുഹമ്മ ഫിഷറീസ് ഓഫീസ് (ജൂലൈ 24, 25), ചേന്നവെലി, തൈക്കല്‍ (ജൂലൈ 26), അമ്പലപ്പുഴ ഫിഷറീസ് ഓഫീസ്, (ജൂലൈ 27), തോട്ടപ്പള്ളി, കായംകുളം (ജൂലൈ 28), കള്ളീക്കാട് (ജൂലൈ 29). ഫോട്ടോ എടുക്കേണ്ടവരുടെ ലിസ്റ്റും ഫോട്ടോ എടുപ്പ് സെന്ററും അറിയുന്നതിനു അതത് ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: