ദമാസ്ക്കസ്: സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രണത്തില്‍ 56 പേര് കൊല്ലപ്പെട്ടു. പ്രദേശവാസികളാണ് കൊല്ലപ്പെട്ടവരില്‍ അധികവും. വടക്കന്‍ സിറിയയിലെ ഐസിസ് നിയന്ത്രണത്തിലുളള മാന്ബെഞ്ച് നഗരം ആക്രമിക്കുന്നതിനിടെയാണ് 56 പേര് കൊല്ലപ്പെട്ടത്. സിറിയയില്‍ ഐഎസിന് ശക്തമായ സ്വാധീനമുളള പ്രദേശമാണ് മാന്ബെഞ്ച് നഗരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: